സോഷ്യല്?ഓഡിറ്റ?സംവിധാനം ഉദ്‌ഘാടനം

The 2018 World Cup is fast approaching, with national sides making their final preparations ahead of this summer's tournament. We now know the groups after December's draw. England have been put together with Belgium, Tunisia and Panama in Group G. Gareth Southgate's side were not among the top seeds, meaning they featured in pot two [...]

By | June 13th, 2017|Uncategorised|Comments Off on സോഷ്യല്?ഓഡിറ്റ?സംവിധാനം ഉദ്‌ഘാടനം

സത്യഗ്രഹം

ചാലക്കുടി ലോകസഭാ മണ്ഡലത്തിന്റെ റെയിൽവേ വികസനം സമയബന്ധിതമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട്  നടത്തുന്ന സത്യഗ്രഹം. അതിനിടെ അങ്കമാലി മെമുവിന്റേത് ഉൾപ്പെടെ കേരളത്തിലെ ചില ട്രെയിൻ സർവ്വീസുകൾ റദ്ദാക്കിയ റെയിൽവേയുടെ നടപടി പ്രതിഷേധാർഹമാണ്. റെയിൽവേ ബോർഡിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇത്തരം സമീപനങ്ങൾ തിരുത്തുന്നതിനാണ് സത്യഗ്രഹം.

By | May 25th, 2017|Uncategorised|0 Comments

Malayalam Magazine about Chalakudy model development

ചാലക്കുടി ലോകസഭാ മണ്ഡലത്തിൽ നടക്കുന്ന ജനപക്ഷ ഇടപെടലുകൾ ഈ ലക്കം മലയാളം വാരിക കവർ സ്റ്റോറിയായി നൽകിയിരിക്കുന്നു. ഇത് ഒരു അംഗീകാരമാണ്. വായിക്കുമല്ലോ.

By | February 24th, 2017|Uncategorised|0 Comments