ചാലക്കുടി ലോകസഭാ മണ്ഡലത്തിന്റെ റെയിൽവേ വികസനം സമയബന്ധിതമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട്  നടത്തുന്ന സത്യഗ്രഹം. അതിനിടെ അങ്കമാലി മെമുവിന്റേത് ഉൾപ്പെടെ കേരളത്തിലെ ചില ട്രെയിൻ സർവ്വീസുകൾ റദ്ദാക്കിയ റെയിൽവേയുടെ നടപടി പ്രതിഷേധാർഹമാണ്. റെയിൽവേ ബോർഡിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇത്തരം സമീപനങ്ങൾ തിരുത്തുന്നതിനാണ് സത്യഗ്രഹം.